Students Raise 'Terrorist Go Back' Slogans Against Pragya Thakur | Oneindia Malayalam

2019-12-26 740

Students Raise 'Terrorist Go Back' Slogans Against Pragya Thakur
ഭോപ്പാല്‍ എംപി പ്രഗ്യ സിങ് താക്കൂറിനെതിരെ ഗോ ബാക്ക് വിളിച്ച് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍. ഭോപ്പാലിലെ മഖന്‍ലാല്‍ ചതുര്‍വേദി കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് പ്രഗ്യയ്ക്കെതിരെ രംഗത്തെത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം.
#PRagyaSinghThakur